Month: July 2018

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാരിനെതിരെ നിരാഹാര സമരം സംഘടിപ്പിക്കാന്‍ അണ്ണാ ഹസാരെ ഒരുങ്ങുന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സമരം ആരംഭിക്കുമെന്ന് ഹസാരെ പറഞ്ഞു. ഹസാരെയുടെ ജന്മനാടായ മഹാരാഷ്ട്ര അഹ്‌മദ് നഗറിലെ…

കോഴിക്കോട്: അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ സിയാദ് മരിച്ചത് ഷിഗെല്ലെ ബാക്ടീരിയ മൂലമല്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാ ഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മരണം ഷിഗെല്ലെ…

ദുബായ്: സ്ട്രച്ചര്‍ രോഗികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള നിരക്ക് വര്‍ധനവാണ് പിന്‍വലിച്ചത്. ജൂലായ് 20 മുതലാണ് എയര്‍ ഇന്ത്യ കിടപ്പ് രോഗികളെ കൊണ്ടുപോകുന്ന സ്ട്രച്ചര്‍ ടിക്കറ്റുകളുടെ…

കോട്ടയം: വൈക്കം മുണ്ടാറില്‍ വെള്ളക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാദ്ധ്യമസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. മാതൃഭൂമി സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി. കാണാതായവരെ കണ്ടെത്താന്‍ തെരച്ചില്‍ വൈകുന്നേരം വരെ തുടര്‍ന്നെങ്കിലും…

പത്തനംതിട്ട: ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് ജില്ലയിലെ കരാര്‍ പണിക്കാരുടെ യോഗം നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ പത്തനംതിട്ട അബാന്‍ ടവര്‍ ആഡിറ്റോറിയത്തില്‍ ചേരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ…

പത്തനംതിട്ട: വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനു കള്‍ക്ക് അപേക്ഷിച്ച് പെന്‍ഷന്‍ ലഭിക്കാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ ഈ മാസം 26ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള…

പൂഞ്ഞാര്‍: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2018-2019 അദ്ധ്യായനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 28ന് ന്…

വയനാട്: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭുരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണ ചെയ്യാനുള്ള സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇന്നലെ കളക്ടറേറ്റ് മിനി…

കോഴിക്കോട്: ജില്ലാപഞ്ചായത്ത് 2013 മുതല്‍ സ്‌ക്കൂളുകളില്‍ നടത്തിവരുന്ന വൃക്കരോഗനിര്‍ണ്ണയ ക്യാമ്പിന്റെ ഈ അധ്യയനവര്‍ഷത്തെ ആദ്യ ക്ലിനിക്കിന്റെ ഉദ്ഘാടനം ബാലുശ്ശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം ഇരുപതിനായിരത്തോളം…

കോട്ടയം: പാമ്പാടി ബ്ലോക്കിന്റെ ഡ്രസ്സ് ബാങ്ക് പ്രയോജനപ്പെട്ടത് മഴക്കെടുതി ബാധിച്ച 3000 ലേറെ കുടുംബങ്ങള്‍ക്ക്. ജില്ലയിലെ 20 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇതുവരെ വസ്ത്രങ്ങളും പുതപ്പുകളും എത്തിക്കാന്‍ കഴിഞ്ഞു. വെള്ളപ്പൊക്കദുരിതം ഏറെ അനുഭവിക്കുന്ന വൈക്കം പ്രദേശത്തെ കല്ലറയിലെ…