Month: November 2018

പത്തനംതിട്ട: നഗരസഭാ 13 –ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി അൻസാർ മുഹമ്മദ് (ഷാകുട്ടൻ) വിജയിച്ചു. 251 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അൻസാർ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് കൗൺസിലറായിരുന്ന വി.എ ഷാജഹാൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.…

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെയും, പോലീസ് ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച്‌ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സംസ്ഥാനത്തെ ഐപിഎസുകാര്‍ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി മാറി. മന്ത്രിമാര്‍ ഉള്‍പ്പെടെ വാറണ്ടുള്ള പ്രമുഖര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും…

വയനാട്: അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി പതിനഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് (എം.ടി.ബി. അഞ്ചാം എഡിഷന്‍) ഇത്തവണയും വയനാടന്‍ മലമുകളിലേക്ക്. കാഴ്ചഭംഗി കൊണ്ടും സൈക്ലിങിന് അനുയോജ്യമായ പാതകള്‍ കൊണ്ടും സമ്പന്നമായ മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ…

തിരുവനന്തപുരം: ഫോറന്‍സിക് പരിശോധനയ്ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുള്ള മികവ് പുലര്‍ത്തിയതിനുള്ള എന്‍.എ.ബി.എല്‍ ബഹുമതിയുടെ നിറവില്‍ തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി. ജൂണ്‍ മുതല്‍ ‘നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസി’ന്റെ അംഗീകാരം ലഭ്യമായതിന്റെ…

പത്തനംതിട്ട: സന്നിധാനത്ത് പോലീസിന്റെ രണ്ടാം ബാച്ച് ഇന്നലെ ചുമതലയേറ്റു. സന്നിധാനത്ത് വയനാട് എസ്.പി. കറുപ്പുസ്വാമിയാണ് സ്‌പെഷ്യല്‍ ഓഫീസര്‍. വിജിലന്‍സ് എസ്.പി. കെ.ഇ. ബൈജുവിനാണ് ക്രമസമാധാന ചുമതല. കേരളപോലീസ് അക്കാഡമി ഡയറക്ടര്‍ കെ.കെ. അജിയാണ് മരക്കുട്ടം സ്‌പെഷ്യല്‍…

മലപ്പുറം: കുഷ്ഠരോഗനിര്‍ണ്ണയ പ്രചാരണ പരിപാടിയായ അശ്വമേധത്തിന്റെ പ്രചാരണാര്‍ഥം ഡിസംബര്‍ മൂന്നിന് മലപ്പുറം ടൗണ്‍ ഹാളില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് അവതരിപ്പിക്കും. രാവിലെ 10 നാണ് പരിപാടി. ജില്ലയിലെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ…

തിരുവനന്തപുരം: സാങ്കേതിക, നൈപുണ്യവികസന മേഖലകളില്‍ കേരളവും ബ്രിട്ടനും സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീണര്‍ ഡൊമിനിക്ക് അസ്‌ക്വിത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണ. കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ അതിജീവിച്ചതില്‍…

പത്തനംതിട്ട: ശബരിമല പൂങ്കാവനം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. പൂജാസാധനങ്ങള്‍ ഉള്‍പ്പടെ കൊണ്ടുവരുന്ന ബാഗുകള്‍ പൂര്‍ണമായും ജൈവനിര്‍മിതമാക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. പരിസ്ഥിതി സൗഹൃദമായ ശബരിമലയാണ് ലക്ഷ്യമിടുന്നത്. ഇതിനായി മറ്റു…

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് രണ്ട് കേസുകളിൽ കൂടി ജാമ്യം.കോഴിക്കോട് രജിസ്റ്റർ ചെയ്തിരുന്ന രണ്ടു കേസുകളിലാണ് ജാമ്യം ലഭിച്ചത്‌. എന്നാൽ ശബരിമലയിൽ സ്ത്രീയെ തടഞ്ഞ കേസിൽ ജാമ്യമില്ല.പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യപേക്ഷ…

ന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായികേന്ദ്രത്തിന്റെ 2500 കോടി രൂപ ധന സഹായം ലഭിക്കും. 4800 കോടി രൂപയാണ് കേരളം ധന സഹായമായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്.3100 കോടി രൂപയാണ് കേരളത്തിന് ലഭിക്കുന്ന തുക. ഇതിൽ 600 കോടി…