Month: February 2019

പത്തനംതിട്ട: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഭവനരഹിതര്‍ക്കും ഭൂമി ഇല്ലാത്തവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്…

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനങ്ങളെല്ലാം മികവുറ്റതാണെന്ന് വനംവന്യജീവിമൃഗസംരക്ഷണം വകുപ്പു മന്ത്രി കെ. രാജു. വകുപ്പില്‍ നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ്. ഇവയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ്…

പന്തളം:  യൂത്ത് കോൺഗ്രസ്‌ പന്തളം മണ്ഡലം മുൻ പ്രസിഡന്റ്‌ സിനു തുരുത്തേലിന്റെ പിതാവും മുളപ്പൊൺ പള്ളി കുടുബാംഗവുമായ കുടശ്ശനാട്‌ തുരുത്തേൽ തുണ്ടുവിള തെക്കേതിൽ  ടി.കെ ഡാനിയൽ (പാപ്പച്ചൻ – 63) നിര്യാതനായി. ഭാര്യ: കറ്റാനം പെരുമ്പള്ളിൽ കുടുംബാംഗം…

ന്യൂ ഡൽഹി: പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കള്‍ വാഗയിലേക്ക് പോകും. അഭിനന്ദന്‍റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയുമാണ് മകനെ സ്വീകരിക്കാന്‍ പുറപ്പെടുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി…

വയനാട്: ജില്ലയില്‍ മൂന്ന് ഡിവിഷനുകളിലായി കത്തിനശിച്ചത് 119.7 ഹെക്ടര്‍ വനം. വയനാട് വന്യജീവി സങ്കേതത്തില്‍ 17 സംഭവങ്ങളിലായി 51.1 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 14 ഇടങ്ങളിലായി 62 ഹെക്ടറും അഗ്നിക്കിരയായി. നോര്‍ത്ത് വയനാട് ഡിവിഷനില്‍…

കോട്ടയം : ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നു. ലിംഗ നിര്‍ണ്ണയം നിരോധിച്ചു കൊണ്ടുള്ള പി.എന്‍.ഡി.റ്റി ആക്ട് ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍…

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാവിക്‌ടോറിയ ആശുപത്രികളില്‍ തുടങ്ങിയ ഏഴ് പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ്, ജീവനം കിഡ്‌നി ഫൗണ്ടേഷന്‍ സൗജന്യ ഡയാലിസിസ്…

തിരുവനന്തപുരം: അധിക തുക നല്‍കാതെ ഓണ്‍ലൈനായി വൈദ്യുതി ബില്ലടയ്ക്കുന്ന ബി.ബി.പി.എസ് സംവിധാനമുള്‍പ്പെടെ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തുടക്കമായി. വൈദ്യുതി മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ബി.ബി.പി.എസ്, സോഷ്യല്‍ മീഡിയ ഡെസ്‌ക്, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ…

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡി.എഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ച മാര്‍ച്ച് മൂന്നിന് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ നടന്ന യുഡിഎഫ് ആദ്യ ഘട്ട…

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും. കോടതിയെ…