Month: April 2019

കോന്നി: സാക്ഷരതാ മിഷൻ നടത്തുന്ന തുടർവിദ്യാകേന്ദ്രത്തിന്റെ കോന്നി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ തുല്യതാ 10, +1,+2. പഠിതാക്കൾക്ക് വേണ്ടി വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി (SVEEP) വോട്ടിംഗ് മെഷ്യൻ പരിചയപ്പെടുത്തൽ നടത്തി. അഭിലാഷ് റ്റി.കെ സുധീഷ്…

പത്തനംതിട്ട: ജനങ്ങള്‍ക്ക് വോട്ടിംഗിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്നതിനും യുവതലമുറയെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുന്നതിനുമായി തിരുവല്ല കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ അവതരിപ്പിച്ച ഫ്ളാഷ് മോബുകള്‍ ജനങ്ങള്‍ക്ക് നവ്യാനുഭവമായി. കൈയടിച്ചും ആവേശം പകര്‍ന്നും തെരഞ്ഞെടുപ്പ്…

കൊല്ലം: വോട്ട് സന്ദേശം ജനങ്ങളിലെത്തിക്കാനും വോട്ട് ചെയ്യുന്നതിന് പ്രേണരിപ്പിക്കാനും വിദ്യാര്‍ഥികള്‍ നടത്തിയ കപ്പലണ്ടി വില്‍പ്പന കൗതുകമായി. തിരഞ്ഞെടുപ്പ് ബോധവത്ക്കരണ വിഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. നമ്മുടെ ഇന്ത്യ, നമ്മുടെ കൊല്ലം, നമ്മള്‍ വോട്ട് ചെയ്യും എന്നീ…

തിരുവനന്തപുരം: എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഹിമസാഗര്‍ എക്സ്പ്രസിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്‍കി. ജോ.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജീവന്‍ബാബു, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ഡോ. രാജേഷ്ചന്ദ്രന്‍,…