Month: May 2019

തിരുവനന്തപുരം: മേയ് 17ന് നടത്താനിരുന്ന എൽ.പി/യു.പി അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ രണ്ടാം ഭാഷാ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മേയ് 27ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ അറിയിച്ചു. പരീക്ഷാർഥികളുടെ കാൻഡിഡേറ്റ് ലിസ്റ്റ് www.keralapareekshabhavan.in- ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മേയ് 11നും 12നും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ-കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ വീടുകളിലും പൊതുസ്ഥലങ്ങളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ…

പത്തനംതിട്ട: പന്തളം ജംക്ഷന് സമീപം ഗ്യാസ് കയറ്റിവന്ന ലോറി സ്‌കൂട്ടറിൽ ഇടിച്ച് അദ്ധ്യാപിക മരിച്ചു. പൂഴിക്കാട് ഗവ. യു പി സ്കൂളിലെ അദ്ധ്യാപികയായ കുരമ്പാല വള്ളപ്പുരയിൽ ദിലീപിന്റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്. സ്കൂൾ…

പത്തനംതിട്ട: വിജയകരമായി പ്രദർശനം തുടരുന്ന പ്രകാശന്റെ മെട്രോ രണ്ടാം വാരം കൂടുതൽ തീയറ്ററുകളിലേക്ക് എത്തുന്നു. മെയ് 3 ന് അണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. സൈനു സുല്‍ത്താന്‍ ഫിലിംസിനു വേണ്ടി ഹസീന സുനീര്‍ കഥയെഴുതി…

കോട്ടയം: ജില്ലയില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്‌ക്കെത്തിയ അതിരമ്പുഴയില്‍ നിന്നുള്ള എഴുപത്തഞ്ചുകാരിക്കാണ് രോഗം ബാധിച്ചതായി ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനായി നടത്തുന്ന അശ്വമേധം ഭവനസന്ദര്‍ശന…

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ച 52കാരന് കാത്ത്‌ലാബ് തുണയായി. ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് മനസിലാക്കി ഉടന്‍ തന്നെ കാത്ത് ലാബില്‍ പ്രവേശിപ്പിച്ചു. ഹൃദയധമനിയില്‍ 100 ശതമാനം…