Month: January 2020

പത്തനംതിട്ട: ചക്കിലാട്ടിയ പരിശുദ്ധം എന്ന വിശേഷണത്തില്‍ പുറത്തിറങ്ങുന്ന വെളിച്ചെണ്ണയില്‍ മായം കലര്‍ന്നതായി കണ്ടെത്തി. വ്യാജ വെളിച്ചെണ്ണ കണ്ടെത്തിയതിനെ തുടര്‍ന്ന് 42 ബ്രാന്‍ഡുകള്‍ നിരോധിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവയും ആരോഗ്യ വകുപ്പ്…

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റി. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി ജി.ജയ്‌ദേവിനെ കോട്ടയം എസ്പിയായി നിയമിച്ചു. കോട്ടയം എസ്പിയായിരുന്ന പിഎസ് സാബുവിനെ കാസര്‍ഗോഡ്…

ചിലര്‍ക്ക് പാല്‍ കുടിക്കാന്‍ ഭയങ്കര ഇഷ്ടമായിരിക്കും. എന്നാല്‍ പാല്‍കുടി ശീലമാക്കി വരുമ്പോഴായിരിക്കും കഫക്കെട്ട് വരുന്നത്. മിക്ക ആള്‍ക്കാരും എല്ലാവര്‍ക്കും പറ്റിയതല്ല പാല്‍. ചിലര്‍ക്ക് പാല്‍ കുടിച്ചാല്‍ തലവേദന, വയറുവേദന, അലര്‍ജി ഇവയുണ്ടാകാം. ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ള…

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളിലൊരാളായ പവന്‍ഗുപ്ത നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ…

കോന്നി: കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സൗഹൃദയ ക്ലബിന്റെ നേത്യത്വത്തില്‍ ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സ് നടത്തി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫസ്റ്റ് എയ്ഡ് എന്ന വിഷയങ്ങളില്‍ കോന്നി ഫയര്‍ഫോഴ്‌സിന്റെ സഹകരണത്തോടെയാണ്‌ ബോധവത്കരണ ക്ലാസ്റ്റ് നടത്തിയത്‌ ക്ലാസ്സില്‍ പങ്കെടുത്ത…

കോന്നി: സാഹോദര്യത്തിന്റെസന്ദേശവുമായി ജനുവരി 30 ന് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തെ അന്തര്‍ദേശീയ തലത്തില്‍വിശ്വ ശാന്തി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍വ്വോദയ മണ്ഡലം കോന്നി യൂണിറ്റിന്റെ നേത്യത്വത്തില്‍കോന്നി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെഎസ്.,പി.സി.യുടേയും മറ്റ് ഗാന്ധിയന്‍സംഘടനകളുടെയും സഹകരണത്തോടെ…

ചെന്നൈ: തന്റെ രണ്ട് പെണ്‍മക്കളെയും ആശ്രമത്തില്‍ തടവിലാക്കി നിത്യാനന്ദ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി അനുയായി ജനാര്‍ദ്ദന ശര്‍മ. നിത്യാനന്ദയുടെ ആശ്രമത്തിലെ പ്രധാനിയാണ് ജനാര്‍ദ്ദന ശര്‍മ. തന്റെ രണ്ടു പെണ്‍മക്കളെ നിത്യാനന്ദ തടവില്‍ വച്ചിരിക്കുന്നതായും അവരെ പീഡിപ്പിക്കുന്നതായും കേസില്‍…

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ അവസാനിച്ചു. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും…

ജനീവ: ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. സ്ഥിതി ഗുരുതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്‌ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ്…

ആലപ്പുഴ: എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജോണ്‍സണിനെയാണ് പോക്‌സോ നിയമപ്രകാരം കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. നങ്ങ്യാര്‍കുളങ്ങരയിലെ ഒരു സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്ന ഇയാള്‍ അതേ…