Month: April 2020

തിരുവനന്തപുരം: ലോക് ഡൗണിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഏപ്രില്‍ 20 മുതല്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ അനുവദിച്ച റേഷന് പുറമെയാണിത്. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന(പി.എം.ജി.കെ.എ.വൈ)…

ചിറ്റാർ: വയ്യാറ്റുപുഴ പ്രദേശത്ത് സേവഭാരതിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി. വ്യാപാര സ്ഥാപനങ്ങളിൽ എത്തിയവർക്കും വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഡ്രൈവർമാർക്കും ഉൾപ്പെടെ നാനൂറോളം പേർക്ക് മാസ്കുകൾ വിതരണം നടത്തി. കോവിഡ് 19 പകർച്ചവ്യാധി ഭീഷണി കാലത്ത് ജനങ്ങളുടെ…

കോന്നി: സമൂഹ അടുക്കള പ്രവർത്തിക്കുന്ന കോന്നി, പ്രമാടം പഞ്ചായത്തുകളിൽ എക്സൈസ് റേഞ്ച് ഓഫീസിലെ ജീവനക്കാരുടെ വകയായി അവശ്യ സാധനങ്ങൾ നൽകി. കോന്നീ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്കുള്ളത് കെ.യു. ജനീഷ് കുമാർ എംഎൽഎ ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…

പന്തളം: കോവിഡ് 19 മഹാമാരിയിൽ ജനം നട്ടം തിരിയുമ്പോൾ പന്തളം സെൻറ് ജോർജ്ജ് ഓർത്തഡോക്സ് അറത്തി പള്ളിയുടെ മുട്ടാറ്റുള്ള കുരിശടിയിൽ മോഷണശ്രമം. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഉടൻ പള്ളി കമ്മിറ്റി പരാതി നൽകിയതിന്റെ…

പത്തനംതിട്ട: പന്തളം നഗരസഭയിലെ കുരമ്പാല വില്ലേജില്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ മൂമ്മൂലയില്‍ വീട്ടില്‍ 91 വയസ്സുള്ള നാരായണന്‍ നായര്‍ തന്‍റെ പെന്‍ഷന്‍ തുകയില്‍ നിന്നും 10,000/- രൂപ മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി പന്തളം നഗരസഭ…

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ എല്ലാ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കും നാളെ അവധിയായിരിക്കും. ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ ഔദ്യോഗിക ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ​യാ​ണ് സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിച്ചിരുന്നു.…

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന…

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഉള്ളവരുൾപ്പെടെ എട്ട് വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ നാല് പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്.…

കോന്നി: മാരൂർ പാലത്തിന് സമീപം 11-ാം വാർഡിൽ വാടകക്ക് താമസിച്ചിരുന്ന ദുർഗ്ഗ ഓറം (35) നെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വീടിനു സമീപമുള്ള റബർ തോട്ടത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. കോന്നി പോലീസ്…