Month: May 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും (കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ) പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണ്ടതില്ല. ഞായറാഴ്ച സമ്പൂർണ…

മുംബൈ: അന്ധേരിയിലെ ജ്വല്ലറിയിൽ നിന്ന് 7 കോടി രൂപയുടെ ആഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ ഒഷിവാര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ഇതിനകം ഏഴ് പേരെ അറസ്റ്റ് ചെയ്ത കേസിൽ എം‌ഐ‌ഡി‌സി ചോദ്യം ചെയ്യലിനിടയിലാണ്…

വാഷിംഗ്ടൺ: കൊറോണ വൈറസിനുള്ള വാക്സിൻ വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 11,57,687 ആയി ഉയർന്നപ്പോൾ മരണസംഖ്യ 67,674 ആയതായി ഏറ്റവും പുതിയ കണക്കുകൾ…

പുതുച്ചേരി: തിങ്കളാഴ്ച മുതൽ മുൻകൂർ അനുമതിയില്ലാതെ ഫാക്ടറികളും,കടകളും തുറക്കാൻ അനുവാദമുണ്ടെന്ന് മുഖ്യമന്ത്രി വേലു നാരായണസാമി അറിയിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ സ്റ്റോറുകൾ തുറക്കും. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. രാവിലെ 6…

ന്യൂഡൽഹി: ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ദില്ലി സർക്കാർ നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സർക്കാർ, സ്വകാര്യ ഓഫീസുകൾ തിങ്കളാഴ്ച മുതൽ തുറക്കാൻ അനുവദിക്കും. എന്നാൽ വിമാന, മെട്രോ, ബസ്…

തിരുവനന്തപുരം: നാളെ മുതല്‍  സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ “കോവിഡ് 19 ജാഗ്രത” വെബ് പോര്‍ട്ടലില്‍ നിന്നും “എമര്‍ജന്‍സി ട്രാവല്‍ പാസ്” എടുക്കേണ്ടതാണ്‌. ഇതിനുള്ള അപേക്ഷയോടെപ്പം കോവി‍ഡ്  രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ…

തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശിച്ചു. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്‌ക്കേണ്ടതില്ല. ഇക്കാര്യം…

ഹരിയാന: രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ മേജർ വിഭൂതി ധൗന്ദിയാലിന്‍റെ ഭാര്യ നികിത കൗൾ ഹരിയാന പോലീസിന് 1,000 കൊറോണ വൈറസ് പ്രതിരോധ കിറ്റുകൾ കൈമാറി. മാസ്‌ക്കുകൾ, കയ്യുറകൾ, ഗോഗിളുകൾ, ഫെയ്സ്-ഷീൽഡ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പേഴ്‌സണൽ പ്രൊട്ടക്റ്റീവ്…

ന്യൂഡൽഹി: ഏതാനും വർഷങ്ങൾക്കുമുമ്പ് ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലകപ്പെട്ടപ്പോൾ മൂന്ന് തവണ ആത്മഹത്യ ചെയ്യാൻ പോലും ആലോചിച്ചുവെന്ന് ഇന്ത്യയുടെ സ്പീഡ്സ്റ്റർ മുഹമ്മദ് ഷമ്മി. 24-ാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് താൻ ചാടുമെന്ന് കുടുംബാംഗങ്ങൾ ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…