ലോകത്തിന്റെ വളര്ച്ചയ്ക്കൊപ്പമാണ് കൊച്ചിയുടെ വികസനത്തെ കാണേണ്ടതും വിഭാവനം ചെയ്യേണ്ടതുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കടവന്ത്രയിലെ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ) ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിശാലകൊച്ചിയുടെ വികസനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിനിധാനം…
Author: Agnel Shibu
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഈ മാസം അഞ്ചിന് രാവിലെ 11 ന് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ ചേരും.
മോസ്കൊ: വൺവെബ് സാറ്റലൈറ്റുകൾ വഹിക്കുന്ന റോക്കറ്റിൽ നിന്ന് യുഎസ്, യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പതാകകൾ റഷ്യ നീക്കം ചെയ്തു, പക്ഷേ ഇന്ത്യൻ പതാക നിലനിർത്തി. അങ്ങനെ ചരിത്രത്തിലാദ്യമായി ഭൂമിയിലെ യുദ്ധത്തിന്റെ ആഘാതം ബഹിരാകാശത്തും അനുഭവപ്പെട്ടു.…
പത്തനംതിട്ട: വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് എട്ടിന് ഗ്രാമപഞ്ചായത്ത്…