Author: malayalapathram

പത്തനംതിട്ട: 2021 ലോക പരിസ്ഥിതി ദിനം-വനമഹോത്സവം എന്നിവയുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്നതിനായി സാമൂഹ്യവനവത്കരണ വിഭാഗം പത്തനംതിട്ട ഡിവിഷനില്‍ വിവിധയിനം വൃക്ഷത്തൈകള്‍ തയ്യാറായി. ഈ തൈകള്‍ ജൂണ്‍ ഒന്നു മുതല്‍ മാത്തൂര്‍ മുറിപ്പാറ, കലഞ്ഞൂര്‍ വാഴപ്പാറ എന്നീ…

തൃശൂർ: സ്വർണക്കടത്ത് ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമികത ഇല്ലന്നും തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടു, രോഗികളോട് മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് നടത്തുന്നത്…

ജില്ലയില്‍ ഇന്ന് 124 പേര്‍ രോഗമുക്തരായി ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 161 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. •…

കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോട്ടയം: മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ…

ചികിത്സയിലുള്ളത് 40,382 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1,01,731 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ചൊവ്വാഴ്ച 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…

ബാഴ്സലോണ ക്ലബ് വിട്ട് താന്‍ പോകണം എങ്കില്‍ തന്റെ കരാര്‍ തുക മുഴുവന്‍ തരണം എന്ന് സുവാരസ് ബാഴ്സയെ അറിയിച്ചു. ബാഴ്സലോണ ആണ് സുവാരസിനോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടത്. താരത്തിന്റെ കരാര്‍ ഇനിയും ബാക്കിയിരിക്കെ ആണ്…

കാസർഗോഡ്: ആയിരക്കണക്കിന് കോടിയുടെ വികസനമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നടപ്പാക്കിയതെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. മാലോത്ത് കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം…

50 ലക്ഷം രൂപയുടെ ഭരണാനുമതി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍…

* ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു * 137.45 കോടി രൂപയുടെ നിര്‍മ്മാണോദ്ഘാടനം കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം…

ചികിത്സയിലുള്ളത് 39,285 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 98,724 കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…