Author: Shibu Vattappara

പത്തനംതിട്ട: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും, കെ സ്വിഫ്റ്റ് നടപ്പാക്കാം എന്ന നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയിസ് സംഘ് സംസ്ഥാനത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സമരമാരംഭിച്ചു. പത്തുവർഷം മുമ്പാണ് കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം…

എന്താണ് ടെലെ ഐസിയൂ (Tele-ICU) വിവിധ സ്ഥലങ്ങളിലുള്ള ആശുപത്രിയിലെ ICU രോഗികളെ ഒരു കമാൻഡ് സെന്ററിൽ നിന്ന്  നേരിട്ട് മോണിറ്റർ ചെയ്യുന്ന സംവിധാനം ആണ് Tele-ICU. ഒരേ സമയം 2000 ത്തിൽ അധികം രോഗികളെ ലൈവ്…

പത്തനംതിട്ട: സിപിഐ പത്തനംതിട്ട മണ്ഡലം കമ്മറ്റി ഓഫീസ് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു.  സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷനായിരുന്നു.  ജില്ലാ കൗൺസിൽ അംഗം വി…

തിരുവനന്തപുരം: പി ഡി.പി. നേതാവ് പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ. ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്. www.ksbc.co.in വഴി ബെവ്‌സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് മദ്യം ബുക്ക്…

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടർ തസ്തികയിലെ 01/07/21 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക്…

കോട്ടയം:  ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാൻ…

പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർഥികളെ ഒഴുക്കിൽ പെട്ട് കാണാതായി. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് മായന്നൂർ തടയണയ്ക്ക് സമീപം അപകടത്തിൽ പെട്ടത്. വാണിയങ്കുളം പികെ ദാസ് മെഡിക്കൽ കോളേജിൽ…

പത്തനംതിട്ട : കോവിഡ് പ്രതിസന്ധിയിൽ കാർഷിക വ്യവസായിക മേഖലകളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ട പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ…