Author: Shibu Vattappara

കോഴിക്കോട്​ : വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന…

തിരുവനന്തപുരം: നൂറ് ദിന കര്‍മ്മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് തന്നെയാണ്. ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി…

കോഴഞ്ചേരി: അയിരൂർ മുത്തശ്ശി വിദ്യാലയമായ ഗവണ്മെന്റ് എൽ പി എസിന് പുതിയ കെട്ടിടമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷനായ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ തല ഉദ്ഘാടനം…

തിരുവനന്തപുരം: കേരളം പോലെയാകാതിരിക്കാൻ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങൾക്ക് നൽകിയ നിർദേശം ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി. ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും…

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിട്ട് മെയ് 20 ന് ഒരു വര്‍ഷം തികയുന്നു. സാധാരണ നിലയില്‍ നടക്കേണ്ട പല പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് ഒരു തടസ്സമായി. സാധരണക്കാരന്റെ ജീവിതത്തെ ഇത് കാര്യമായി ബാധിച്ചു. എന്നാല്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും…

കന്യാകുമാരി: എ.ഐ.സി.സി യുടെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ആയി രമേശ് ചെന്നിത്തല തമിഴ്നാട്ടിൽ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള കന്യാകുമാരി ജില്ലയിൽ നിന്നായിരുന്നു തുടക്കം. പിസിസി പ്രസിഡൻറ് കെ എസ് അഴഗിരിയും എഐസിസി…

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ…

തിരുവനന്തപുരം: നാഗർകോവിൽ – തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ (06426, 06427) കൊല്ലം വരെ ദീർഘിപ്പിക്കാൻ അനുമതി ലഭിച്ചതായി അടൂർ പ്രകാശ് എം.പി. ഈ ട്രെയിൻ കൊല്ലത്തേക്ക് നീട്ടണം എന്നുള്ളത് യാത്രക്കാരുടെയും വിവിധ അസോസിയേഷന്റേയും ദീർഘകാലത്തെ ആവശ്യമായിരുന്നു.…

പത്തനംതിട്ട :  കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പത്തനംതിട്ട ജില്ലയ്ക്കും ലഭ്യമായത് ഏറെ അഭിമാനകരമെന്ന് ജില്ലാ കളക്ടർ. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി ഇവ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍…

തിരുവനന്തപുരം:  53 സ്‌കൂളുകൾ കൂടി സർക്കാർ പുതുതായി ഹൈടെക് ആക്കുന്നു. 90 കോടി രൂപ ചെലവിലാണ് സ്‌കൂളുകൾ സ്മാർട്ടാക്കിയത്. വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കാൻ പോകുന്നത്. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന…