മുംബൈ :കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു .ബാങ്ക് , ഓട്ടോ ഓഹരികൾ നേട്ടമുണ്ടാക്കിയത് ആണ് കനത്തനഷ്ടത്തിൽ നിന്ന് മാർക്കറ്റിനെ ഇന്ന് രക്ഷിച്ചത് .sensex 581.21പോയിന്റ്നഷ്ടത്തിൽ 57276.94ലിലും നിഫ്റ്റി 167.80 പോയിന്റ് താഴ്ന്ന്17110.20 ലും ക്ലോസ് ചെയ്തു. U S നിരകുയർത്താൽ ഭീഷണി ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചു .
Previous Articleരുചി ലോകത്ത് വിസ്മയം തീർക്കാൻ വിസ്മയ വീണ്ടും എത്തുന്നു
Next Article സൗദിയിൽ ഇനി മുതൽ എല്ലാ വർഷവും ഫെബ്രുവരി 22 പൊതു അവധി