Browsing: Rent/Lease

സ്ഥലം വാടകയ്ക്ക് ആവശ്യമുണ്ട്

By

മലപ്പുറം, തൃശൂർ ജില്ലകളിൽ കോഴി ഫാം തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം ആവശ്യമുണ്ട്. പ്രവർത്തനം നിർത്തിയ ഫാമുകളോ, നിലവിലുള്ള ഫാം വാടകയ്ക്ക് നൽകാൻ തയ്യാറുള്ളവർക്കും ബന്ധപ്പെടാം. ഫോൺ : 9895803220