Browsing: Entertainment

ഹോം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രം കൂടി റിലീസിങ്ങിനൊരുങ്ങുന്നു. സൈലന്റ് വിറ്റ്‌നെസ് എന്നാണ് ചിത്രത്തിന്റെ പേര്. അനില്‍ കാരക്കുളം ആണ് സംവിധാനം. ഫീല്‍ ഫ്‌ളയിങ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍…

ഓണം സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ ആൽബം ‘പുത്തൻ നിലാവ്’ ഉടൻ എത്തും.ആൽബത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വിനോദ് ടി മാത്യുവിന്റെ രചനയിൽ സംഗീതവും ആലാപനവും അഭിനയവും ഉണ്ണി മേനോൻ നിർവഹിച്ചു. സംവിധാനം ശ്യാം മംഗലത്ത്.

പത്തനംതിട്ട: പുലയാടി മക്കൾക്ക് പുലയാണ് പോലും….. എന്ന് പാടിക്കൊണ്ട് ഇന്നും എന്നും മനുഷ്യന്റെ ഉള്ളിൽ ഒളിച്ചു കിടക്കുന്ന, തക്കം പാർത്ത് സടകുടഞ്ഞെണീക്കുന്ന ജാതി കോമരങ്ങൾക്ക് നേരെ ചാട്ടുളി പായിച്ച ഒരു കവിയുണ്ട് ഇങ്ങു പത്തനംതിട്ടയിലെ പ്രമാടത്ത്.…

ഫ​ഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രമായ മാലിക് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ ടെലി​ഗ്രാമില്‍ പ്രചരിക്കുന്നു. ഇന്നലെ രാത്രിയാണ് ആമസോണ്‍ പ്രൈമില്‍ മാലിക് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതിനിടെയാണ്…

ന്യൂഡല്‍ഹി: ഹിന്ദി സിനിമ ലോകത്തെ ഇതിഹാസമായിരുന്ന നടന്‍ ദിലീപ് കുമാര്‍ (91) അന്തരിച്ചു. ഏറെനാളായി മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഉര്‍ദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനായിരുന്നു ദിലീപ് കുമാര്‍. അദ്ദേഹം…

ആഗ്ര: ഇന്ന് മുതൽ സന്ദർശകർക്കായി താജ്മഹൽ വീണ്ടും തുറക്കുന്നു. ഒരു സമയം 650 പേർക്ക് മാത്രമേ പരിസരത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനായിട്ടാണ് സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണമെന്ന് ആഗ്ര ജില്ലാ…

പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് ക്ലബ് ഹൗസ് മൊബൈൽ ആപ്ലിക്കേൻ ഉണ്ടാക്കിയിരിക്കുന്നത്. യുവാക്കളാണ് ഇതിൽ കൂടുതലും അംഗങ്ങൾ. ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക്,ടെലിഗ്രാം എന്നിവയിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ആപ്ലിക്കേഷൻ ആണ് ക്ലബ് ഹൗസ്. ഇതിൽ ചാറ്റ് ചെയ്യാനോ,…

കൊച്ചി: തന്റെ പേരിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോയ്‍ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ്. തന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന സ്‍ത്രീയുടെതാണ് വീഡിയോ. ഇത് താനല്ലെന്ന് വ്യക്തമാക്കിയ നടി ഇതിനെതിരെ നിയമപരമായി പോരാടുമെന്നും അറിയിച്ചു.…

മോഹൻലാൽ സിനിമകളുടെ ആരാധകർക്കായി യൂട്യൂബിലിൽ ലഭ്യമായ ഏതാനും ചിത്രങ്ങൾ പരിചയപ്പെടുത്തുകയാണ്. ഓരോ ദിവസവും ഓരോ ചിത്രങ്ങൾ നാടോടിക്കാറ്റ് https://youtu.be/HsIAZ7AlaQo