Browsing: Featured

എന്താണ് ടെലെ ഐസിയൂ (Tele-ICU) വിവിധ സ്ഥലങ്ങളിലുള്ള ആശുപത്രിയിലെ ICU രോഗികളെ ഒരു കമാൻഡ് സെന്ററിൽ നിന്ന്  നേരിട്ട് മോണിറ്റർ ചെയ്യുന്ന സംവിധാനം ആണ് Tele-ICU. ഒരേ സമയം 2000 ത്തിൽ അധികം രോഗികളെ ലൈവ്…

പത്തനംതിട്ട: സിപിഐ പത്തനംതിട്ട മണ്ഡലം കമ്മറ്റി ഓഫീസ് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു.  സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷനായിരുന്നു.  ജില്ലാ കൗൺസിൽ അംഗം വി…

തിരുവനന്തപുരം: പി ഡി.പി. നേതാവ് പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോട്ടയം:  ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാൻ…

പത്തനംതിട്ട : കോവിഡ് പ്രതിസന്ധിയിൽ കാർഷിക വ്യവസായിക മേഖലകളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ട പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ…

തിരുവനന്തപുരം: സംസ്ഥാന, ജില്ല, താലൂക്ക് തല പട്ടയമേളകൾ സെപ്റ്റംബർ 14ന് രാവിലെ 11.30ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തൃശൂർ ടൗൺ ഹാളിലാണ് സംസ്ഥാനതല…

കോഴിക്കോട്:  നിപ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുറച്ച് ജില്ലയിലെ എംപി, എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം നടന്നു. ഗസ്റ്റ് ഹൗസില്‍നിന്നും ഓണ്‍ലൈനായാണ് യോഗം സംഘടിപ്പിച്ചത്. ഫീല്‍ഡ് സര്‍വൈലന്‍സും ഫീവര്‍ സര്‍വൈലന്‍സും തുടങ്ങിക്കഴിഞ്ഞു. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റുന്നതിനായി ആരോഗ്യ വകുപ്പിന്റെ…

റിയാദ് : നീണ്ട 18 മാസത്തിനു ശേഷം സൗദിയിലെ ഇന്ത്യൻ സ്കൂളുകളും തുറക്കാൻ ഒരുങ്ങുന്നു . ഏഴു മുതൽ ഉള്ള ക്ലാസുകൾ ആണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ഇമ്മ്യൂൺ സ്റ്റാറ്റസ്…

കോഴിക്കോട്: കടുത്ത പനിയും ഛര്‍ദ്ദിയും ബാധിച്ച്‌ ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. മുന്നൂർ വായോള് അബൂബക്കറിന്റെയും വാഹിദയുടെയും മകൻ മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. നിപ്പയാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ്…

പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കേരളാ കോൺഗ്രസ് (എം) ലെ ശോഭാ ചാർളിക്കെതിരെയുള്ള അവിശ്വാസ പ്രമേയം നാളെ ചർച്ച ചെയ്യും. റാന്നി പഞ്ചായത്തിൽ യുഡിഎഫിന് 6 അംഗങ്ങളും (കോൺഗ്രസ്-4, കേരളാ കോൺഗ്രസ് (ജെ) – 1,…