Browsing: Local

പത്തനംതിട്ട: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും, കെ സ്വിഫ്റ്റ് നടപ്പാക്കാം എന്ന നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയിസ് സംഘ് സംസ്ഥാനത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സമരമാരംഭിച്ചു. പത്തുവർഷം മുമ്പാണ് കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം…

പത്തനംതിട്ട: സിപിഐ പത്തനംതിട്ട മണ്ഡലം കമ്മറ്റി ഓഫീസ് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു.  സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷനായിരുന്നു.  ജില്ലാ കൗൺസിൽ അംഗം വി…

പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർഥികളെ ഒഴുക്കിൽ പെട്ട് കാണാതായി. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് മായന്നൂർ തടയണയ്ക്ക് സമീപം അപകടത്തിൽ പെട്ടത്. വാണിയങ്കുളം പികെ ദാസ് മെഡിക്കൽ കോളേജിൽ…

പത്തനംതിട്ട : കോവിഡ് പ്രതിസന്ധിയിൽ കാർഷിക വ്യവസായിക മേഖലകളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ട പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ…

അഴീക്കോട്:  മീന്‍കുന്ന് ബീച്ചില്‍ മല്‍സ്യബന്ധന തോണി തകര്‍ന്നു. തോണി രണ്ടായി പിളര്‍ന്ന് മാറിയെങ്കിലും മല്‍സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് മീൻകുന്ന് ഭാഗത്ത് കടലില്‍ ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടത്. തോണി മുഴുവനായി തകര്‍ന്നു. ആളപായമില്ല. പി…

പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കേരളാ കോൺഗ്രസ് (എം) ലെ ശോഭാ ചാർളിക്കെതിരെയുള്ള അവിശ്വാസ പ്രമേയം നാളെ ചർച്ച ചെയ്യും. റാന്നി പഞ്ചായത്തിൽ യുഡിഎഫിന് 6 അംഗങ്ങളും (കോൺഗ്രസ്-4, കേരളാ കോൺഗ്രസ് (ജെ) – 1,…

പത്തനംതിട്ട: മുൻപ് വിവാഹം കഴിച്ച വിവരം മറച്ചുവച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട നരിയാപുരം സ്വദേശി രാജേഷ് ഭവനിൽ രാജേഷിനെതിരെയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയത്. ഹോം നേഴ്സ് ആയി ജോലി…

ചെറുകോൽ: ആശയം കൊണ്ട് സംവദിച്ചു ജയിക്കാൻ കഴിയാത്തവരാണ് അക്രമം കൊണ്ട് ജയിക്കാൻ ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട പറഞ്ഞു. ആഗസ്റ്റ് 9 ന് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ…

പത്തനംതിട്ട:  ഓണനാളുകളിലെ തിരക്ക് ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഒരാഴ്ച മുമ്പുവരെ 500 നും 600 നും ഇടയില്‍ പ്രതിദിനം രോഗികള്‍ മാത്രം…

തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശവും, അത് വൈകിപ്പിക്കുന്നത് അവകാശ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. കാട്ടാക്കട താലൂക്ക് ഗവൺമെൻറ് ആശുപത്രിക്ക് മുമ്പിൽ വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൻ്റെ സമാപന സമ്മേളനം ഓൺലൈൻ…