Browsing: Ernakulam

കോട്ടയം: കോവിഡാനന്തര ലോകത്ത് ജീവിക്കുന്ന സാധാരണക്കാരായ ആളുകളെ ചേർത്തു നിർത്തി പുതു ജീവിതം നൽകാൻ ആണ് കേരള ബജറ്റിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ജനാധിപത്യ കേരള യുത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: റോബിൻ പി…

ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമാണ് കൊച്ചിയുടെ വികസനത്തെ കാണേണ്ടതും വിഭാവനം ചെയ്യേണ്ടതുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കടവന്ത്രയിലെ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ) ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിശാലകൊച്ചിയുടെ വികസനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിനിധാനം…

എറണാകുളം:  കേരളത്തിൽ കൊവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ജനങ്ങളുടെ തലയിൽ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രിയെന്നും കൊച്ചിയിൽ നടന്ന നാഷണൽ ഹെൽത്ത് വോളന്റിയേർസിന്റെ സംസ്ഥാനതല ക്യാമ്പയിന്റെ…

കാക്കനാട്: എറണാകുളം ജില്ലയിലെ കോവാക്സിൻ സെൻററുകളിലേക്കുള്ള കോവിഡ് വാക്സിനേഷൻ്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകീട്ട് എട്ടിന് ആരംഭിക്കും. ജൂലൈ 15 വരെയുള്ള ഓൺലൈൻ ബുക്കിംഗ് ആണ് ഉള്ളത്. ജില്ലയിൽ 10 സെൻ്ററുകളാണുള്ളത്. www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ…

കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം കുന്നത്തുനാട്ടിലെ സ്കൂളുകളെ…

എറണാകുളം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത വ്യാജമാണെന്നും ഇത്തരമൊരു പദ്ധതി നിലവില്‍ എറണാകുളം ജില്ലയില്‍ വകുപ്പ്…

എറണാകുളം: വ്യവസായ വകുപ്പിൻ്റെ നിർദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതി, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ നിഷ്ക്കർഷിക്കുന്ന പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പൂർത്തിയാക്കുകയെന്ന് ജില്ലാ കലക്ടർ എസ്.സുഹാസ് പറഞ്ഞു. പ്രദേശവാസികളിൽ ചിലർ ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ല.…

എറണാകുളം: ഗന്ധകി മുക്ത് ഭാരത് ക്യാമ്പയിനോടനുബന്ധിച്ചു ജില്ലയിലെ പൊതു ഇടങ്ങളിൽ ശുചിത്വ സന്ദേശ പ്രചരണം ജില്ലാ ശുചിത്വ മിഷൻ ആരംഭിച്ചു . പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും വ്യത്തിഹീനമാക്കുന്നതും തടയുന്നതിന് ജനങ്ങളിൽ സ്വഭാവ മാറ്റം ഉണ്ടാക്കിയെടുക്കുക…

എറണാകുളം : ജില്ലയിലെ വികസന സ്വപ്നങ്ങളിൽ പ്രധാനമായ വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായുള്ള ഏഴ് ബോട്ട് ജെട്ടികളുടെ സാമൂഹിക ആഘാത പഠനത്തിനുള്ള ക്വട്ടേഷൻ നടപടികൾ പൂർത്തിയായി. 22 ബോട്ട് ടെർമിനലുകൾ ആണ് പദ്ധതിയുടെ ഭാഗമായി വിഭാവനം…

എറണാകുളം : അയ്യമ്പുഴ ചെന്നേക്കാടൻ വീട്ടിൽ വർഗീസിന്റെയും മൂക്കന്നൂർ വെട്ടിക്കാട് വീട്ടിൽ വി. കെ സുബ്രന്റെയും 50 വർഷത്തോളം നീണ്ട പട്ടയ കാത്തിരുപ്പിന് സഫലം അദാലത്തിൽ അവസാനം. ഇരുവർക്കും പട്ടയം അനുവദിച്ചു കൊണ്ട് ഉത്തരവായി. ജില്ലാ…