Browsing: Idukki

ഇടുക്കി: കരാറുകൾ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പരാമർശത്തെ പരിഹസിച്ച് മുൻ മന്ത്രി എം എം മണി രം​ഗത്ത് എത്തി. ഹൈഡൽ ടൂറിസത്തിനും രാജക്കാട് സൊസൈറ്റിക്കും ഭൂമി നൽകിയത് നിയമാനുസൃതമായിട്ടാണ്. കെഎസ്ഇബി ചെയർമാൻ തുടരണമോയെന്ന് വൈദ്യുതമന്ത്രിയോട് ചോദിക്കുവെന്നും…

കുമളി : ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട പത്തുമുറി – കാഞ്ഞിരംപടി റോഡ് തുറന്നു. പ്രദേശവാസികളുടെ നാളുകളായുള്ള സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.റോഡ് നിര്‍മ്മാണം ദുഷ്‌ക്കരമായ പ്രദേശത്ത് ലഭിച്ച ജനപങ്കാളിത്തമാണ് പുതിയ റോഡിന്റെ പിറവിക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണം…

മൂന്നാർ: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. പതിനെട്ടാം ദിവസമായ ഇന്നലെയും തിരച്ചില്‍ നടന്നു. തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയർന്നതും…

ഇടുക്കി: ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു. 78 വയസായിരുന്നു. കോലഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2003 ല്‍ ഇടുക്കി…

ഇടുക്കി: നെടുങ്കണ്ടം ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലെ നെടുംകണ്ടം, പാമ്പാടുംപാറ, കരുണാപുരം എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർമാരുടെ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുളളവരും,…

കൊച്ചി: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ട…

ഇടുക്കി : ലോക്‌സഭാ ഇലക്ഷന്‍ 2019 ന്റെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച എം സി എം സി സെല്ലിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ നിര്‍വഹിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ്…

ഇടുക്കി : ഏപ്രില്‍ 13 മുതല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതും റോഡ് വെട്ടിപ്പൊളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. സ്വകാര്യ കമ്പനികളുടെ കേബിള്‍ അറ്റകുറ്റപ്പണിമൂലം…

ഇടുക്കി : കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ വാര്‍ഡ് ബ്ലോക്കിന്റെ ഉദ്ഘാടനം തൊടുപുഴ എം എല്‍ എ പി ജെ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. അന്യ…

ഇടുക്കി : പൊതുമേഖല, വാണിജ്യ ,സഹകരണ ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകളിലും ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പൂര്‍ണമായും നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍…