Browsing: Kollam

കൊല്ലം: കുണ്ടറയില്‍ കിണര്‍ നിര്‍മാണത്തിനിടെ മരണമടഞ്ഞ സോമരാജന്‍, മനോജ്, രാജന്‍, ശിവപ്രസാദ് എന്നിവരുടെ വീടുകള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും സന്ദര്‍ശിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം നൽകുന്നതിന് ജില്ലാ…

കൊല്ലം: അമൃതാനന്ദമയീ ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി വവ്വാക്കാവിലെ ആശ്രമത്തിലാണ് സംഭവം. ക്രിസ എസ്റ്റർ എന്ന 52 ക്കാരിയാണ് മരിച്ചത്. ആശ്രമത്തിലെ അമൃത സിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ…

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയുടെ വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. വിസ്മയയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. പോസ്റ്റ് മോർട്ടം…

കൊല്ലം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്‍കുന്ന പ്രത്യേക വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍…

കൊല്ലം: മരിച്ചെന്ന് അറിയിപ്പ് ലഭിച്ച സ്ത്രീയെ ആശുപത്രിയിൽ ജീവനോടെ കണ്ട് ബന്ധുക്കൾ. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ പതിനഞ്ചിനാണ് നിലമേൽ സ്വദേശിനി ലൈലാ ബീവി (62)യെ ജില്ലാ ആശുപത്രിൽ പ്രവേശിപ്പിച്ചത്.…

കൊല്ലം: ജില്ലയിലെ കായല്‍ ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ കല്ലട-കടപുഴ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി. കടപുഴ കടത്ത് കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി…

കൊല്ലം: രാജ്യത്തെ പൊതു സ്വത്ത് പൂര്‍ണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നൂറ് ശതമാനം സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഐസിയുടെ ഓഹരികള്‍…

പത്തനംതിട്ട: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിൽ 18-35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ,…

കൊല്ലം: ചികിത്സിക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. കുളത്തൂപ്പുഴ മഞ്ജു വിലാസത്തില്‍ മഞ്ജു-ആദിത്യ വിനോദ് ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. 57 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശ്വാസതടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുനലൂര്‍ താലൂക്കാശുപത്രിയില്‍…

കൊല്ലം: ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ലീഗല്‍ സര്‍വീസ് ക്ലിനിക്ക് തുടങ്ങി. അഡീഷണല്‍ ജില്ലാ ജഡ്ജി കെ. എന്‍. സുജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണക്കാരുടെ ചെറിയ പ്രശ്‌നങ്ങള്‍ കോടതിയില്‍ എത്താതെ പഞ്ചായത്തില്‍ പരിഹരിക്കാവുന്ന സംവിധാനമാണ് ക്ലിനിക്കിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് അദ്ദേഹം…