ന്യൂഡൽഹി: എല്ലാ ഇന്ത്യൻ പൗരന്മാരും ഉക്രേനിയൻ തലസ്ഥാനമായ കീവ് വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ല. ഖാർകിവിലും മറ്റ് സംഘർഷമേഖലകളിലും കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും കടന്നുപോകാൻ സുരക്ഷിത മാർഗം ഒരുക്കും. അടുത്ത മൂന്ന്…
Browsing: National
ചണ്ഡീഗഢ് : ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് ഹരിയാന സര്‍ക്കാര്‍. വിവാദ ആള്‍ദൈവം ആയ ഗുര്‍മീതിനെ ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുകയായിരുന്നു.…
കന്യാകുമാരി: എ.ഐ.സി.സി യുടെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ആയി രമേശ് ചെന്നിത്തല തമിഴ്നാട്ടിൽ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള കന്യാകുമാരി ജില്ലയിൽ നിന്നായിരുന്നു തുടക്കം. പിസിസി പ്രസിഡൻറ് കെ എസ് അഴഗിരിയും എഐസിസി…
ന്യൂ ഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ 4 ലേബർ കോഡുകൾ പിൻവലിക്കാനുള്ള സ്വകാര്യബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. കോഡ് ഓൺ വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി, ഒക്കുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ്…
ന്യൂഡൽഹി: കെ-റെയിലിന്റെ സർവേ നടപടികളും ഭൂമിയേറ്റെടുക്കലും അടിയന്തരമായി നിർത്തിവെച്ച് സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി പ്രതിനിധികളോടൊപ്പം കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനെ…
ന്യൂഡൽഹി: കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാവാൻ പോകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കെ റെയിൽ സമർപ്പിച്ച പ്രോജക്റ്റിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയതാണ്.…
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് മലയാളികൾ പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായിട്ടുണ്ട്. ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ…
ന്യൂഡൽഹി: മലബാർ സമരത്തിനു നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രകാശ് കാരാട്ട്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിൽ പങ്കൊന്നുമില്ലാത്ത ആർഎസ്എസിനും ബിജെപിക്കും…
ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മതേതര മൂല്യങ്ങൾക്കും രാജ്യത്തിന്റെ…
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി. മേജർ ധ്യാൻ ചന്ദിന്റെ പേരിലായിരിക്കും ഖേൽ രത്ന പുരസ്കാരം ഇനി അറിയപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുൻ…