Browsing: Pravasi

റിയാദ്: ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്നു നീക്കിയതിനു പിന്നാലെ ബഹ്‌റൈൻ യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു . ഇത് സൗദി പ്രവാസികൾക്കു ഏറെ ആശ്വാസം നൽകുന്ന തീരുമാനം ആണ്.  ഇന്ത്യക്കാർക് കൂടുതൽ ഇളവുകൾ സൗദി നടപ്പക്കിയതിന്റെ പിന്നാലെ…

റിയാദ് : നീണ്ട 18 മാസത്തിനു ശേഷം സൗദിയിലെ ഇന്ത്യൻ സ്കൂളുകളും തുറക്കാൻ ഒരുങ്ങുന്നു . ഏഴു മുതൽ ഉള്ള ക്ലാസുകൾ ആണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ഇമ്മ്യൂൺ സ്റ്റാറ്റസ്…

റിയാദ്: സൗദിയിലേക്ക് ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യക്കാർക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ വരും ദിവസങ്ങളിൽ പുറത്തിറങ്ങും. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് തിരിച്ചെത്താനാണ് അനുമതി നൽകുകയെന്നാണ് വിവരം. ഇക്കാര്യം യാത്രാ വിലക്കുള്ള…

തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും ചേർക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ…

ദുബായ്: ദുബായ് വേൾഡ് എക്സ്പോ 2020 മാറ്റിവയ്ക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർക്കാർ ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പാരീസ് ആസ്ഥാനമായുള്ള ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷനുകൾ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ്-19 പാൻഡെമിക്കിന്റെ ആഘാതം സംബന്ധിച്ച് ദുബായ് എക്‌സ്‌പോ…

കുവൈത്ത് സിറ്റി: നുവൈസീബ് അതിര്‍ത്തി വഴി 1350 കാര്‍ട്ടൂണ്‍ സിഗരറ്റ് കടത്താന്‍ ശ്രമിച്ച രണ്ടു പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. രണ്ട് കാറുകളിലായിരുന്നു ഇവര്‍ സിഗരറ്റ് ഒളിപ്പിച്ചുവെച്ചിരുന്നത്. പിടികൂടിയവരെ നിയമനടപടികള്‍ക്കുവേണ്ടി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്.

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍ റാഹ ബീച്ചിന് സമീപമാണ് അപകടം നടന്നത്. ദുബായ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ട്രക്കും തമ്മില്‍…

കുവൈത്ത് സിറ്റി: കുവൈത്തില്‍ മെട്രോ റെയില്‍ നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു. കുവൈറ്റിലെ നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളും ബിസിനസ് സെന്ററുകളെയും ബന്ധിപ്പിച്ച് 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 68 സ്‌റ്റേഷനുകളോട് കൂടിയ പദ്ധതിയാണ്…

ദോഹ: എയര്‍ ഇന്ത്യയുടെ ദോഹ-മുംബൈ സര്‍വീസ് ഫെബ്രുവരി 21ന് ആരംഭിക്കും. വെള്ളി, ഞായര്‍, ചൊവ്വ ദിവസങ്ങളിലായി മുംബൈയിലേക്ക് മൂന്ന് സര്‍വീസുകളുണ്ടാകും. മുംബൈ-ദോഹ രാവിലെ ഇന്ത്യന്‍ സമയം 11.15ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35ന് ദോഹയിലെത്തും.…

ദുബായ്: ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അറബ് വംശജരായ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്‌തെന്നു ദുബായ് പോലീസ് ലഹരി പ്രതിരോധ വകുപ്പ് ആക്റ്റിങ് ഡയറക്ടര്‍…