അവളെ കണ്ടനാൾ മുതൽ അവളിൽ താൻ കണ്ടെത്തിയ മുഖഭാവം ആണ് പുച്ഛം.മനസ്സിൽ തന്നോടുള്ള വികാരത്തിന്റെ ഭാവപ്രകടനമാവാം ഇതിന്റെ അടിസ്ഥനം എന്ന് ആദ്യം കരുതി . അല്ല !!തന്നെകാൾ ശക്തനോട് എന്നും സ്നേഹം .തനിക്ക് തുല്യനായവരോട് സൗഹൃദം . തന്നെകാൾ ദുർബലോനോട് പുച്ഛം എന്ന സമൂഹ നിയമത്തിന്റെ മറ്റൊരു ഇരയാവാം അവൾ . അന്യൻ നരകമാണ് എന്ന യാഥാർഥ്യം അവൾ മനസിലാക്കുന്ന ദിവസം ഒരു പക്ഷെ അവളിൽ പുഞ്ചിരി ഉണരും . അത് കാണാൻ കാലം തന്നെ അനുവദിക്കുമോ ആവൊ !!!!