23
Friday
August 2019

മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

Google+ Pinterest LinkedIn Tumblr +

മും​ബൈ: അ​ഞ്ച് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും അ​ജ്ഞാ​ത സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മും​ബൈ​യി​ലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് സംഭവം.

അ​മ്മ ഉ​റ​ങ്ങി​ കിടക്കുമ്പോഴാണ് നവജാത ശിശുവിനെ തട്ടിയെടുത്തത്. ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ അ​മ്മ ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ​യാ​ണ് മ​റ്റു​ള്ള​വ​ര്‍ വി​വ​രം അ​റി​യു​ന്ന​ത്. ഒരു സ്ത്രീ ​കു​ട്ടി​യു​മാ​യി വേ​ഗ​ത്തി​ല്‍ പു​റ​ത്തേ​ക്കു​പോ​കു​ന്ന​ത് ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com