പത്തനംതിട്ട: കോന്നി പഞ്ചായത്തിലെ ആറാം വാർഡായ ആവോലിക്കുഴിയിൽ മൊബൈൽ നെറ്റ്വർക്ക് ഇല്ലെന്ന് പരാതി.
പഠനം ഓൺലൈൻ ആയതോടെ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ കുട്ടികളും ബുദ്ധിമുട്ടുന്നു. പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് അതുമ്പുംകുളം യൂണിറ്റ് ആവശ്യപ്പെട്ടു.