കോഴഞ്ചേരി: വിശ്വഹിന്ദുപരിഷത്തിൻ്റെ നേതൃത്വത്തിൽ പുല്ലാട് ശിവപാർവ്വതി ബാലികാസദനത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടർ ക്ലാസ്സിൻ്റെയും തയ്യൽ പരിശീലനത്തിൻ്റെയും പ്രവർത്തനോദ്ഘാടനം മാർച്ച് 6 ഞായറാഴ്ച രാവിലെ 11ന് സുപ്രസിദ്ധ സിനിമാ താരം ഉണ്ണി മുകുന്ദൻ നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് ,സംസ്ഥാന, ജില്ല, പരിവാർ കാര്യകർത്താക്കൾ പങ്കെടുക്കുന്നു.