23
Friday
August 2019

റാന്നി വൈക്കം പേഴുംമൂട്ടിൽ കേശവൻ നായർ (80)

Google+ Pinterest LinkedIn Tumblr +

റാന്നി: വൈക്കം പേഴുംമൂട്ടിൽ കേശവൻ നായർ (80) നിര്യാതനായി. ഭാര്യ: ചന്ദ്രവതിയമ്മ, മക്കൾ: ഓമന, ഓമനക്കുട്ടൻ, അനിൽ, സുനിൽ. മരുമക്കൾ: മോഹനൻ, സുധ, ആശ, കല . സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com